koodathai jolly: jolly's personal life is still a mystery<br />അവള്‍ തോന്നിയ പോലൊരു പ്ലോട്ട് തയ്യാറാക്കുകയാണ്, കൂടത്തായി കൂട്ടകൊലപാതകത്തിലെ മുഖ്യ പ്രതിയായ ജോളിയെ കുറച്ച് രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞ വാക്കുകളാണിത്. കൊലപാതകങ്ങളുടെ ചുരുളഴിക്കുമ്പോഴും ജോളിയെന്ന വ്യക്തി 17 വര്‍ഷത്തിനിടയില്‍ മെനഞ്ഞെടുത്ത പല കള്ളങ്ങളുടേയും നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അക്കൂട്ടത്തിലൊന്നാണ് ജോളിയുടെ അധ്യാപന ജീവിതം<br />